---
title: "സ്വയംതൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു"
english_title: "Self Employment Loan: Applications invited"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/159915/Self Employment Loan: Applications invited"
published_at: "2023-11-06T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65488aba98ed2_images_(34).jpeg"
keywords: []
---

# സ്വയംതൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 18 മുതല്‍ 55 വയസ് വരെയുള്ള വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 18 മുതല്‍ 55 വയസ് വരെയുള്ള വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

താല്‍പര്യമുള്ളവര്‍ വനിതാ വികസന കോര്‍പ്പറേഷന്റെ കണ്ണൂര്‍ പള്ളിക്കുന്നിലുള്ള ജില്ലാ ഓഫീസിലെത്തുക. അപേക്ഷാ ഫോറം www.kswdc.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0497 2701399, 9778019779.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/159915/Self Employment Loan: Applications invited)